SCIENCE UNCLE.COM - First Malayalam Science Portal

  • Increase font size
  • Default font size
  • Decrease font size

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 1. റെസിസ്റ്റര്‍ കൊണ്ട് ചില വിദ്യകള്‍

E-mail Print PDF

ഏറ്റവും ലളിതമായ ഇലക്ട്രോണിക് ഘടകമാണ് റെസിസ്റ്റര്‍ എന്നു പറയാം. വൈദ്യുതിയുടെ ഒഴുക്കിന് തടസ്സം (പ്രതിരോധം) ഉണ്ടാക്കാനാണ് റെസിസ്റ്റര്‍ പൊതുവായി ഉപയോഗിച്ച് വരുന്നത്. റെസിസ്റ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും റെസിസ്റ്ററിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും പഠിക്കാനുള്ള എളുപ്പ വഴിയാണു് റെസിസ്റ്റര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചെറിയൊരു ഇലക്ട്രോണിക്സ് സര്‍ക്യൂട്ട് തയ്യാറാക്കുകയെന്നത്. ശരി നമുക്കു തുടങ്ങാം.

Last Updated on Thursday, 26 January 2012 20:12 Read more...
 

ഉടന്‍ വരുന്നു - ഇലക്ട്രോണിക്സ് പഠന പരമ്പര

E-mail Print PDF

Share on Myspace

Last Updated on Wednesday, 25 January 2012 16:24
 

ഘടികാരവും സൂചികളും പിന്നെ കോണളവും!

E-mail Print PDF

സമയം ഒരു മണി അഞ്ച് മിനിട്ട്! ഇപ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മില്‍ ഉണ്ടാക്കുന്ന കോണളവ് എത്രയാണെന്നു പറയാമോ?

ഏയ്! അങ്ങനെയൊരു കോണു തന്നെയില്ലല്ലോ. മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും ഒന്നിനു മീതെ ഒന്നായി ഇരിക്കുകയല്ലേ എന്നു ചിന്തിക്കുന്നവരുമുണ്ടാകാം.
Read more...
 

രഹസ്യ സന്ദേശം!!

E-mail Print PDF

കൂട്ടുകാര്‍ക്ക് എപ്പോഴെങ്കിലും രഹസ്യ സന്ദേശം കൈമാറേണ്ടതായി വന്നിട്ടുണ്ടോ? രഹസ്യ സന്ദേശം തയ്യാറാക്കാനും അതു വായിക്കാനുമുള്ള വിദ്യ ഇതാ!

Last Updated on Wednesday, 08 June 2011 10:05 Read more...
 

ത്രികോണമിതിയളവുകള്‍ എളുപ്പത്തില്‍ ഓര്‍ത്തിരിക്കുന്ന സൂത്രവിദ്യ

E-mail Print PDF

ഗണിത പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരുമ്പോള്‍ പലപ്പോഴും അത്യാവശ്യമായി വരുന്ന ഒന്നാണ് 0, 30, 45, 60, 90 എന്നിവയുടെ ത്രികോണമിതിയളവുകള്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു പലപ്പോഴും കാണാതെ പഠിക്കേണ്ടതായും വരാറുണ്ട്. ഇത് ഓര്‍ത്തിരിക്കാനുള്ള ഒരു രസികന്‍ വിദ്യ പഠിച്ചുകൊള്ളൂ.

Last Updated on Sunday, 14 March 2010 18:19 Read more...
 
  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  Next 
  •  End 
  • »


Page 1 of 9

നിങ്ങൾക്കറിയാമോ?

" ഓരോ വർഷവും പത്തുലക്ഷത്തോളം ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ട്! "