SCIENCE UNCLE.COM - First Malayalam Science Portal

  • Increase font size
  • Default font size
  • Decrease font size

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 2. റെസിസ്റ്റര്‍ കൊണ്ട് ചില വിദ്യകള്‍

E-mail Print PDF

ഒരൊറ്റ അളവിലുള്ള റെസിസ്റ്റര്‍ ആണ്‌ ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചത്‌.അതായത്‌ ആ റെസിസ്റ്ററിണ്റ്റെ അളവേതാണോ അത്‌ സ്ഥിരമായിരിക്കും (ഉദാഹരണത്തിന്‌ 150 ഓം എന്നാല്‍ എപ്പോഴും അതുതന്നെ).എന്നാല്‍ ചിലപ്പോഴെങ്കിലും റെസിസ്റ്ററിണ്റ്റെ അളവ്‌ അല്‍പ്പമൊന്നു മാറ്റി അതിലൂടെയുള്ള കറണ്റ്റൊഴുക്കിനും മാറ്റം വരുത്തേണ്ടി വരാറുണ്ട്‌.അതിന്‌ ഇപ്പറഞ്ഞ "ഫിക്സഡ്‌ റെസിസ്റ്റര്‍" പോര,പകരം അളവ്‌ നമുക്ക്‌ തന്നെ മാറ്റാവുന്ന"വേരിയബിള്‍ റെസിസ്റ്റര്‍" വേണം.ഫിക്സഡ്‌ റെസിസ്റ്ററിന്‌ രണ്ടു കാലുകള്‍ (ടെര്‍മിനലുകള്‍) ആണുള്ളതെങ്കില്‍,വേരിയബിള്‍ റെസിസ്റ്ററില്‍ അത്‌ മൂന്ന്‌ എണ്ണമാണ്‌.റേഡിയോയിലും മറ്റും ശബ്ദം ഉയര്‍ത്താനും താഴ്ത്താനും സഹായിക്കുന്ന നോബ്‌ തിരിക്കുമ്പോള്‍ അതുമായി ഘടിപ്പിച്ചിട്ടുള്ള വേരിയബിള്‍ റെസിസ്റ്ററാണ്‌ യഥാര്‍ത്ഥത്തില്‍ ചുറ്റിത്തിരിയുന്നത്‌.ഇങ്ങനെ തിരിയുമ്പോള്‍ അതിണ്റ്റെ അളവ്‌ തനിയേ മാറിമാറി വരും.

Last Updated on Thursday, 16 February 2012 17:02 Read more...
 

കണ്ടുപിടുത്തകഥകൾ - ബലൂണുകൾ

E-mail Print PDF


നമുക്കു ചുറ്റും കാണുന്ന മിക്ക വസ്തുക്കളും ആരുടെയെങ്കിലും കണ്ടുപിടുത്തമാണല്ലോ. വിമാനം, കമ്പ്യൂട്ടർ, ടെലിവിഷൻ, ടെലിഫോൺ അങ്ങനെ പലതിനെക്കുറിച്ചും നാം അതിശയപ്പെടാറു പതിവാണ്. എന്നാൽ നാം നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന സൂചി, നൂൽ, ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ തുടങ്ങിയവയെ പറ്റി ചിന്തിച്ചിട്ടുണ്ടോ?


ഈ പംക്തിയിൽ ഇത്തരം രസകരമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. നമുക്കെല്ലാം ഇഷ്ടപ്പെട്ട ബലൂണിനെക്കുറിച്ചായാലോ തുടക്കം?

Last Updated on Wednesday, 08 February 2012 17:48 Read more...
 

ഉടന്‍ വരുന്നു - ഇലക്ട്രോണിക്സ് പഠന പരമ്പര

E-mail Print PDF

Share on Myspace

Last Updated on Wednesday, 25 January 2012 16:24
 

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 1. റെസിസ്റ്റര്‍ കൊണ്ട് ചില വിദ്യകള്‍

E-mail Print PDF

ഏറ്റവും ലളിതമായ ഇലക്ട്രോണിക് ഘടകമാണ് റെസിസ്റ്റര്‍ എന്നു പറയാം. വൈദ്യുതിയുടെ ഒഴുക്കിന് തടസ്സം (പ്രതിരോധം) ഉണ്ടാക്കാനാണ് റെസിസ്റ്റര്‍ പൊതുവായി ഉപയോഗിച്ച് വരുന്നത്. റെസിസ്റ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും റെസിസ്റ്ററിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും പഠിക്കാനുള്ള എളുപ്പ വഴിയാണു് റെസിസ്റ്റര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചെറിയൊരു ഇലക്ട്രോണിക്സ് സര്‍ക്യൂട്ട് തയ്യാറാക്കുകയെന്നത്. ശരി നമുക്കു തുടങ്ങാം.

Last Updated on Thursday, 26 January 2012 20:12 Read more...
 

രഹസ്യ സന്ദേശം!!

E-mail Print PDF

കൂട്ടുകാര്‍ക്ക് എപ്പോഴെങ്കിലും രഹസ്യ സന്ദേശം കൈമാറേണ്ടതായി വന്നിട്ടുണ്ടോ? രഹസ്യ സന്ദേശം തയ്യാറാക്കാനും അതു വായിക്കാനുമുള്ള വിദ്യ ഇതാ!

Last Updated on Wednesday, 08 June 2011 10:05 Read more...
 
  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  Next 
  •  End 
  • »


Page 1 of 9

നിങ്ങൾക്കറിയാമോ?

" സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ 8മിനിറ്റ് 17 സെക്കൻഡ് ആണ് വേണ്ടത്. "